About Me dr.k.g.balakrishnan Author

My photo
kattoor680702,thrissur, kerala, India
well known poet,writer,speaker,physician

Wednesday, 4 December 2013

kalikalam. dr.k.g.balakrishnan(4-12-2013)

ഇത്‌ നല്ല കൂത്ത് .
വിത്ത് കുത്തി
ഉണ്ണുന്നത്
ശീലമാക്കിയ
വേന്ദ്രന്മാർ
നാടുവാഴും കാലം.
കലികാലം.

OUR FATE ! - dr.k.g.balakrishnan 4-12-2013

                 Democracy
                 ===============
                 Democracy is the form of government,
                 Of the people,
                 For the people,
                 -And by the people.

                It was Lincoln’s view.
                -The truth.

               In this 21st century,
               It has become-
               Of the rulers,
               For the rulers,
               -And by the rulers.

              The rich becoming richer,
              -The poor becoming poorer.

              Thus the old saying:
              “Koran’s kanji is in the Kumble always”.
              -The true.
              =============================
              2-10-2012
              Note
              Koran= Representative of the poor
              Kanji=boiled rice with water
              Kumble=a leaf bowl made by stitching
                             plantain leaf.
   
            (This poem is from the book- “The Hues of the Himalaya” (Poems)
               By Dr.K.G.Balakrishnan recently published (2013) by Create Space
             (Amazon Books).



Friday, 4 October 2013

                                                                                                          Page-1എൻറെ  മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ 
=======================================
ഡോ കെ ജി ബാലകൃഷണൻ 
=======================================


1.


അതെ, ഈയിടെയായി
എൻറെ പുലരികൾ 
ഇരുളിലേയ്ക്ക് 
ഉണരുന്നു.


2 .
കിഴക്ക് പൊന്നുരുക്കുന്നിടത്ത്
പൂച്ചക്ക്കാര്യമില്ലെന്ന്.


അമ്മയെറിയുന്ന ചാളത്തലക്ക്
കാക്കയോടും ടൈഗറോടും 
കടിപിടികൂടി,
വടക്കേ ഉമ്മറത്ത് 
കഴിഞ്ഞാൽ മതിയെന്ന്.


എലിയെ പ്പിടിക്കേണ്ടും  നേരം 
വിളിക്കാമെന്ന്.


അമ്മ
അമോണിയച്ചാളവെള്ളം
   വാഴത്തടത്തിലൊഴി ച്ച്,
   ഒരുരൂപക്കരിക്കാടി കുടിച്ച്,
കുടി കിടന്നോളുമെന്ന്.


കുല വെട്ടാൻ രാമനെ 
 ചട്ടം കെട്ടാമെന്ന്.
ശുംഭനത് വഴിപോലെ 
അനന്തപുരിയിലോ,
“ഇന്ദ്രപ്രസ്ത”ത്തിലോ 
എത്തിച്ചുകൊള്ളുമെന്ന്.
മാതേവൻ കരയുന്നത് 
കാര്യമാക്കേണ്ടെന്ന്


 3.
നീ 
നാട്ടുകാര്യം,                                                                                 page-2
വീട്ടുകാര്യം 
പായ്യാരം പറഞ്ഞ് 
നാടോടിപ്പാട്ട് പാടി,
റോട്ടിലെ കുഴിയെണ്ണി,
നക്ഷത്രമെണ്ണി,
ബേവരെജ് ഔട്ട്ലെറ്റ്കളുടെ
നിര നീട്ടിക്കോളുമെന്ന്.


സോളാർ പ്രഭാതങ്ങൾ 
നൂറ് പൂക്കൾ 
വിരിയിച്ചു കൊള്ളുമെന്ന്.


കരിമണൽ വാരി 
ഞങ്ങൾ
തീരം വെളുപ്പിച്ചോളാമെന്ന്;
"കോൾ" പ്പാടം കൊയ്തോളാമെന്ന്.


നമ്മള് കൊയ്യും വയലെല്ലാം 
നമ്മുടെതാകും പൈങ്കിളിയേയെന്ന്.


നിന്റെ ചാളമുറ്റത്ത്
പുഷ്പകമിറക്കിക്കോളാമെന്ന്.


4 .
നാടായ നാടൊക്കെ രാജവീഥി തീർത്ത് 
ടോൾ പിരിച്ചോളാമെന്ന്.


നിൻറെ വേർപ്പായ വേർപ്പൊക്കെ
സ്വിസ്സ്ബാങ്കിൽ സൂക്ഷിച്ചോളാമെന്ന്.


പോന്നായ   പൊന്നൊക്കെ 
നല്ല നാളേക്ക് കരുതിക്കോളാമെന്ന്.


ഞങ്ങൾ, അഞ്ചാണ്ടിൽ
വീടായ വീടിന്റെ 
പടിയായ പടിയൊക്കെ 
ശരണംവിളിച്ച് 
ചവിട്ടിക്കോളാമെന്ന്.


5 .
നീ മിണ്ടാതെ,
രണ്ടെണ്ണമടിച്ചുകിറുങ്ങി,                                                                            page-3
ദാ
ചാരക്കൂനയിൽ
കഴിഞ്ഞോണ്ടാൽ  മതിയെന്ന്


(വോട്ടുയന്ത്രം അവർ
പോലീസും പട്ടാളവും -
നിന്റെ ചൂണ്ടാണിത്തുമ്പത്ത്
എത്തിച്ചുകൊള്ളുമെന്ന്.)


6.


നീ വേണേൽ 
ഇടക്കിടെ 
ഒന്ന് മ്യാം മ്യാം 
വെച്ചോളൂ
എന്ന്.


(ടൈഗറും
നിർബാധം 
ബൗ ബൗ 
കൊരച്ചോട്ടെ-
എന്ന്)
=====================
2-10-2013
======================   


 dr.k.g.balakrishnan,
kattoor,
Thrissur 680702  
 Mob-9447320801
drbalakrishnankg@gmail.com
agnigeetham blog spot.in 

Monday, 9 September 2013

About me and my poetry: dr.k.g.balakrishnan/ dr.kg.balakrishnan kandangath/dr.balakrishnan gangadharan/dr.kandangath

About Me and My Poetry

I am a practising doctor(bsc;mbbs;fica), well known poet in Malayalam literature;(10 collections published-500 poems);write in periodicals since 46 years.First poem in periodicals:in Mathrubhumi Weekly 1966. Also write English Poetry.One book THE WAVES OF THE GANGA coming shortly. Indian.drbalakrishnankg@gmail.com.My blog- agnigeetham.blogspot.com.Also speaker.My poems are muses.Please comment. Now THE TOP POET OF POETRY. COM. As on23-3-2012phone.04802875240.First poem published in school magazine at the age of twelve(1956) My Poetry ========= I am basically a scientist.Poetry is inherent in me.I know Sanskrit &Hindi too. I have gone through the Vedas, the Upanishads, Geetha&all other great works in Sanskrit, Hindi& of course English.That is why my works are esoteric in nature to a certain extent.But to those who get it they get the nectar.There are other types of poems also.I have written about 1000 poems in my mother tongue,Malayalam & about 200 poems in English.My father was a great English scholar. He taught me English & Sanskrit when I was a boy. TOPMOST FEATURED POET(ALL TIME)As on 30-4-2012.TOPMOST FEATURED CRITIC(ALL TIME)OF Poetry.com.As on 30-4-2012.TOPMOST MOST ACTIVE MEMBER of Poetry.com.As on 30-4-2012.My collection of poems "THE WAVES OF THE GANGA" is published.Well accepted.Has won the PIN POET AWARD of Poetry.com. Also won the SARGASWARAM POETRY AWARD (Thrissur, Keralam, India)- 2011)for my work(Poems)- AGNIGEETHAM- THE HYMN OF THE MYSTIC FIRE (Two volumes)- 213 poems- 191+ 192 pages, Rupees 180+180- Lakshmi Books,INDIA 680702.TOPMOST FEATURED POET(ALL TIME & as on 24-8-2012), TOPMOST CRITIC(ALL TIME) of Poetry.com.More later. I-11-2012:- My next book-"THE HUES OF THE HIMALAYAS"(151 poems)is being published shortly by LAKSHMI BOOKS,INDIA-680702.phone- 91480-2875240. e-mail drbalakrishnankg@gmail.com www.lulu.com has published 2 collections of my poem(June,2013 online-e-book)1. The waves of the Ganga 2.The hues of the Himalaya.7/9/2013- My work "THE WAVES OF THE GANGA" has been listed on Amazon Books.com.& now made available in 10 countries both eBook & print.Also my 3ed book "MY MUSES" has been PUBLISHED by www.lulu.com(poems).All works are google enabled.7th Sept.2013.TOPMOST POET ALL TIME SINCE 30/4/2012 AND TILL DATE CONTINUING UNINTERRUPTED AS ON 8/SEPT/2013.

Sunday, 8 September 2013

kurukkan@gmail.com by dr.kg.balakrishnan kandangath

Wednesday, March 7, 2012




ഡോ.കെ.ജി.ബാലകൃഷ്ണന്‍.


പുതുക്കപ്പറംപിലെ
കുറ്റിക്കാട്ടില്‍നിന്ന്
കുറുക്കന്‍
ഡയമണ്ട് വില്ലയിലേക്ക്
താമസം മാറ്റി.

കുറുക്കന് കൌശലം
ആയിരം മടങ്ങ്.

വയ്‌സ്സുകള്‍ക്ക് കാലം
പുതിയ കരുത്ത് പകരും
അതിജീവനത്തി ന്,
ആക്രമണത്തി ന്.

അന്ന് ശരം
പിന്നെ വാള്‍,
തോക്ക്,
ബോംബ്‌,
മിസൈല്‍.

കുറുക്കന്‍വശം
മൊബൈല്‍ ;
ഉശിരന്‍.

എല്ലാം ഫീഡ് ചെയ്ത് വച്ച്
കുറുക്കന്‍.

കോഴി കുറുക്കന്റെ മുന്‍പില്‍ ഹാജര്‍.

ഓടണ്ട,ഒടിക്കന്ട;
പിടിക്കണ്ട;
പപ്പും തൂലും പറിക്കന്ട
കറ മുറാ കടിക്കാന്‍ പാകത്തില്‍
തീന്‍മേശമേല്‍ റെഡി.

കന്യാകുമാരി മുതല്‍
കാശ്മീരം വരെ
കുറുക്കന് സ്വന്തം.

കാടും മേടും കാട്ടാനയും
നാടും നാട്ടാനയും;
എലിയും പുലിയും
എല്ലാം.

പുഴവക്കും കടലോരവും
മലമുകളും കുന്നിന്‍ ചരിവും
കടലും ആകാശവും
കുറുക്കന് വിഹരിക്കാന്‍ പാകത്തില്‍.

എവിടെയും കുറുക്കന്‍;
കയ്യ്, മെയ്യ്‌, കാത്തു;
മൂക്ക്, നോക്ക്, നാക്ക്.

ഇത്
കുറുക്കന്‍ 21 -ആം നൂറ്റാണ്ട്‌ കുറുക്കന്‍-
ഐ- പാടും ബ്ലാക്ക്ബറിയും
കൂട്ട്.
കുറുക്കന്‍ @ ജി മെയില്‍. കോം.
======================